കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്സള്ടന്സി കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ, വിശിഷ്യാ ഫെയ്സ്ബുക്കിലൂടെ, അതിന്റെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി, അത് ഉപയോക്താക്കളുടെ സ്വതന്ത്രചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുവാനും അതുവഴി അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും ഉപയോഗപ്പെടുത്തുന്നു എന്ന വാര്‍ത്ത ഏറെ ആശങ്കാജനകമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗമോ, വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം മാത്രമായിട്ട് ഇതിന് ചുരുക്കിക്കാണരുത്. ആധുനികജനാധിപത്യസങ്കല്പങ്ങളെയും അതിന്റെ ഭാവിയെ തന്നെയും അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണിത്. Continue reading
Data breaching by Social Media companies
Reply